മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി പത്തു സംവിതായകര്‍ കൂടി ഒരുക്കുന്ന മള്‍ടി സ്റ്റാര്‍ ചിത്രമായ കേരള കാഫെയില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു. പത്തു സംവിതയകരില്‍ ലാല്‍ ജോസ് ഒരുക്കുന്ന ഭാകത്തിലാണ് മമ്മൂട്ടി അഭിനയിക്കുനത് . രണ്ടു ദിവസത്തെ വര്ക്ക് മാത്രമാണ് മമ്മൂട്ടിക്ക് ഈ സിനിമയില്‍ ഉള്ളത്, ഇന്നു പൊള്ളാച്ചിയില്‍ തുടങ്ങിയ ഷൂട്ടിംഗ് നാളെ പൂര്‍ത്തിയാക്കി മമ്മൂട്ടി കൊച്ചിയില്‍ തിരിച്ചെത്തും.
0 comments:
Post a Comment